താനൂര്‍ ബോട്ടപകടം; സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണം
മലപ്പുറത്തെ ഹൗസ് ബോട്ട് അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്
താനൂര്‍ ബോട്ടപകടം; മരണം 22 ആയി, 7 പേരുടെ നില ഗുരുതരം
35-ഓളം യാത്രികരുമായാണ് ബോട്ട് മുങ്ങിയതെന്നാണ് വിവരം. തീരത്തുനിന്ന് മുന്നൂറുമീറ്റര്‍ അകലെയെത്തിയപ്പോഴാണ് ബോട്ട് മറിഞ്ഞത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.